Map Graph

തൃക്കാക്കര നഗരസഭ

ഏറണാകുളം ജില്ലയിലെ നഗരസഭ

എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു നഗരസഭയാണ് തൃക്കാക്കര. 2010-ലാണ് പഞ്ചായത്തായിരുന്ന തൃക്കാക്കരയെ നഗരസഭയായി ഉയർത്തിയത്. വടക്ക് എടത്തല പഞ്ചായത്ത്, കളമശ്ശേരി നഗരസഭ, തെക്ക് വടവുകോട്, പുത്തൻകുരിശ് പഞ്ചായത്തുകൾ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി കിഴക്ക് വടവുകോട് പുത്തൻകുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകൾ പടിഞ്ഞാറ് കൊച്ചി കോർപ്പറേഷൻ എന്നിവയാണ് തൃക്കാക്കര നഗരസഭയുടെ അതിരുകൾ.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg